Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം.
കോട്ടയം: സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദിയ പുളിക്കക്കണ്ടം യുഡിഎഫ് പിന്തുണയോടെ പാലാ നഗരസഭ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തെ മുതിർന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണ് ദിയ തോൽപ്പിച്ചത്.
       21കാരിയായ ദിയ 14 വോട്ടുകൾ നേടിയാണ് വിജയിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സനാണ് ദിയബിനു. പാലാ നഗരസഭയിലെ വാർഡ് 15നെയാണ് ദിയ ബിനു പ്രതിനിധീകരിക്കുന്നത്. 14 നെ അച്ഛനായ ബിനു പുളിക്കക്കണ്ടവും ബിനുവിൻ്റെ സഹോദരനായ ബിജു പുളിക്കക്കണ്ടം വാർഡ് 13നെയും പ്രതിനിധീകരിക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement