Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.

ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി യുഡിഎഫിലെ ജോമി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളുമായാണ് ജോമി ജോസഫ് ചെയർമാൻ സ്ഥാനത്ത് എത്തിയത്. എൽഡിഎഫിലെ പി.എ. നസീർ 9 വേട്ടുകളും ബിജെപിയലെ എൻ.പി. കൃഷ്ണകുമാറിന് 8 വോട്ടുകളുമാണ് ലഭിച്ചത്. 
        4 സ്വതന്ത്രർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. സ്വതന്ത്ര അംഗങ്ങളായി മത്സരിച്ച് വിജയിച്ച കുഞ്ഞുമോൻ പുളിമൂട്ടിൽ,
സന്ധ്യ മനോജ്, ശക്തി റെജി കേളമാട്ട് എന്നിവരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement