Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർ ഷോറൂമിന് സമീപം തീപടർന്ന് വ്യാപക നാശനഷ്ടം.

കാർ ഷോറൂമിന് സമീപം തീപടർന്ന് വ്യാപക നാശനഷ്ടം. 
കൊച്ചി: ആലുവ പുളിഞ്ചോട് ദേശീയ പാതക്കരികിൽ കാർ ഷോറൂമിന് സമീപം തീപടർന്ന് വ്യാപക നാശനഷ്ടം. ഷോറൂമിന് സമീപമുള്ള ആക്രിക്കടയിലാണ് തീ പിടിച്ചത്. കാർ ഷോറൂമിന് സമീപത്തേക്ക് തീ പടർന്നത് ആശങ്ക പരത്തി. നാല് ഫയർ യൂണിറ്റുകൾ ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പുറത്തു നിന്ന് രണ്ട് ടാങ്കർ ലോറികളിലും വെള്ളം എത്തിച്ചാണ് തീയണച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement