Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു.

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. 
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. വൈകുന്നേരം 4.56ന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് ആണ് നട തുറന്നത്. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി തുറന്നു കൊടുത്തു.
       നട തുറക്കുന്നതു കാത്ത് നടപ്പന്തലിലും തിരുമുറ്റത്തും പതിനായിരക്കണക്കിന് ഭക്തരാണ് നിലയുറപ്പിച്ചിരുന്നത്. ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെയില്ല. രാത്രി അടയ്ക്കുന്ന നട നാളെ പുലർച്ചെ മൂന്നിന് തുറക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement