Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ എംആർഎഫ് ജീവനക്കാരൻ മരിച്ചു.

വാഹനാപകടത്തിൽ എംആർഎഫ് ജീവനക്കാരൻ മരിച്ചു. 
കോട്ടയം: പള്ളത്ത് എംസി റോഡിൽ വാഹനാപകടത്തിൽ എംആർഎഫ് ജീവനക്കാരൻ മരിച്ചു. പള്ളം പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന പള്ളിക്കുന്നേൽ പി.ജെ. ഏബ്രഹാം (ജോമോൻ- 55) ആണ് മരിച്ചത്. 
       വടവാതൂർ എംആർ എഫ് ജീവനക്കാരനാണ്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പള്ളത്തുള്ള മാർബിൽ ഷോപ്പിന് സമീപത്താണ് അപകടം നടന്നത്. എബ്രഹാം ഓടിച്ച ഇലട്രിക് സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.

Post a Comment

0 Comments

Ad Code

Responsive Advertisement