Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രിന്റിംഗ് മെഷീനുളളിൽ സാരി കുടുങ്ങി യുവതി മരിച്ചു.

പ്രിന്റിംഗ് മെഷീനുളളിൽ സാരി കുടുങ്ങി യുവതി മരിച്ചു.
തിരു.: മെഷീനുളളിൽ സാരി കുടുങ്ങിയതിനെ തുടർന്ന് പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതി മരിച്ചു. വര്‍ക്കലയില്‍ ആണ് സംഭവം. ചെറുകുന്നം സ്വദേശിയായ മീനയാണ് മരിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണ പ്രിന്റിംഗ് പ്രസ്സില്‍ ആണ് അപകടമുണ്ടായത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ സാരി കുരുങ്ങിയതിനെത്തുടർന്ന് മെഷീൻ്റെ ഇടയിൽപ്പെടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement