Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബയോഗ്യാസ് പ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം.

ബയോഗ്യാസ് പ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം.
കണ്ണൂർ: ബയോഗ്യാസ് പ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ബെനഡിക്ടിന്റെ മകൾ അസ്‌മികയാണ് മരിച്ചത്. കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലാണ് അപകടം ഉണ്ടായത്.
       വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement