Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാവാലം അനിലും സുഷമ ശിവരാമനും മലയാള കാവ്യസാഹിതി ഭാരവാഹികൾ.

കാവാലം അനിലും സുഷമ ശിവരാമനും മലയാള കാവ്യസാഹിതി ഭാരവാഹികൾ. 
കോട്ടയം: മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡന്റായി കലാസാഹിത്യ നിരൂപകനായ കാവാലം അനിലിനെയും സെക്രട്ടറിയായി സുഷമ ശിവരാമനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ഡോ. ആർ. രവീന്ദ്രൻ നായർ (വൈസ് പ്രസിഡന്റ് ), ബിന്ദു ദിലീപ് രാജ് (സംഘടനാ സെക്രട്ടറി, യമുന ദിലീപ് (സഹ സംഘടനാ സെകട്ടറി) എന്നിവരാണ്. ഷിബു കൃഷ്ണൻ സൈരന്ധ്രി (തിരുവനന്തപുരം), കണിയാന്തറ മോഹന കുമാർ (പത്തനംതിട്ട), അഡ്വ. ഹരിഹരകുമാർ (ആലപ്പുഴ), ശ്രീകല ഇളംപള്ളി (കോട്ടയം), ഉണ്ണിക്യഷ്ണൻ പട്ടമന (എറണാകുളം), സുദർശനകുമാർ വടശേരിക്കര (തൃശൂർ), കരിമ്പനയ്ക്കൽ ദേവി നായർ (മലപ്പുറം), ചന്ദ്രമതി പ്രഭാകരൻ (കണ്ണൂർ), ഉമേശൻ വരിക്കുളം (കാസർഗോഡ്) എന്നിവരാണ് നിർവ്വാഹക സമിതി അംഗങ്ങൾ.

Post a Comment

0 Comments

Ad Code

Responsive Advertisement