Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംജി സർവകലാശാല കലോത്സവം 'ഇണൈമൈ' 27 മുതൽ.

എംജി സർവകലാശാല കലോത്സവം 'ഇണൈമൈ' 27 മുതൽ. 
തിരുവല്ല: എംജി സർവകലാശാല കലോത്സവം 'ഇണൈമൈ' തിരുവല്ലയിലെ 9 വേദികളിലായി 27 മുതൽ മാർച്ച് 5 വരെ നടക്കും. തിരുവല്ല മുനിസിപ്പൽ മൈതാനം, പബ്ലിക് സ്‌റ്റേഡിയം എന്നിവയാണ് പ്രധാന വേദികൾ.
       91 ഇനങ്ങളിലാണ് മത്സരങ്ങളുള്ളത്. സ്ക്രിപ്റ്റ് റൈറ്റിങ്ങാണ് പുതിയതായി കൂട്ടിച്ചേർത്ത ഇനം. ആറായിരത്തിലധികം വിദ്യാർഥികൾ മത്സരിക്കുമെന്ന് സംഘാടകർ പറഞ്ഞു. സർവ്വകലാശാല വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തീകരിക്കേണ്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement