Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് നേരിയ /ഇടത്തരം മഴയ്ക്കു സാധ്യത.

ഇന്ന് നേരിയ /ഇടത്തരം മഴയ്ക്കു സാധ്യത. 
തിരു.: കേരളത്തിൽ ഫെബ്രുവരി 18 മുതൽ 22 വരെയുള്ള തീയതികളിൽ നേരിയ /ഇടത്തരം മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
         ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി ന്യൂനമർദ്ദം (Low Pressure Area) സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്കൻ ഭാഗത്തേക്ക് സഞ്ചരിച്ചു അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാനും സാധ്യതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement