Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അവയവദാനം നടത്തിയ ആലിൻ ഷെറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി.

അവയവദാനം നടത്തിയ ആലിൻ ഷെറിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി.
പത്തനംതിട്ട: 10 മാസം മാത്രം പ്രായമുള്ളപ്പോൾ മസ്തിഷ്ക മരണം സംഭവിച്ചതിനു പിന്നാലെ അവയവദാനത്തിലൂടെ കേരളത്തിന്റെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിൻ്റെയും വേദനയിൽ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും നടത്തിയാണ് മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിന്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement