Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൻ മദ്യശേഖരവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ.

വൻ മദ്യശേഖരവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ.
മലപ്പുറം: 52 ലിറ്റർ മദ്യവുമായി സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസിന്റെ പിടിയിലായി. തിരൂർ സ്വദേശിയായ അൽക്കു എന്ന ഷെഫീഖിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്.
        15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 58 കുപ്പി ബിയറും ഇയാളിൽ നിന്ന് പിടികൂടി. പ്രതിയുടെ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 'ആക്‌ഷൻ ഹീറോ ബിജു' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത 'അൽകു' നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്

Post a Comment

0 Comments

Ad Code

Responsive Advertisement