Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുന്നാൾ ദിനത്തിൽ വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കുന്നു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുന്നാൾ ദിനത്തിൽ വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കുന്നു.
തൊടുപുഴ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുന്നാൾ ദിനത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ അറിയിച്ചു. സ്ത്രീകൾക്കായി പ്രത്യേക സൗകര്യവും ഈദ് ഗാഹുകളിൽ ഒരുക്കിയിട്ടുണ്ട്.
      വിവിധ സ്ഥലങ്ങളിലെ ഈദ് ഗാഹുകൾക്ക് നേതൃത്വം നൽകുന്നവരുടെ പേരും സമയവും താഴെ ചേർക്കുന്നു.

തൊടുപുഴ: ഇടവെട്ടി, പാലിയത്ത് ഓഡിറ്റോറിയം ഗ്രൗണ്ട് -
അബ്ദുസ്സലാം മൗലവി പെരുമ്പാവൂർ 7:30

ഉടുമ്പന്നൂർ: സലഫി മസ്ജിദ് ഗ്രൗണ്ട് - 
മുഹമ്മദ് ഹനീഫ് ബാഖവി 7:30

അടിമാലി: സലഫി സെന്ററിനു സമീപം മാപ്പാനിക്കാട്ട് ഗ്രൗണ്ട് - 
ബാസിൽ പെരിന്തൽമണ്ണ 7:00

പീരുമേട്: സലഫി മസ്ജിദ് ഗ്രൗണ്ട് -
പി.ഇ. മുഹമ്മദ് ഹനീഫ് മൗലവി 7:30

പെരുവന്താനം: പഞ്ചായത്ത് മിനി സ്റ്റേഡിയം - ടി.ഏ. അൻസാറുദ്ദീൻ സ്വലാഹി 8:00

Post a Comment

0 Comments

Ad Code

Responsive Advertisement