Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ പി.എസ്. രാധാദേവി നിര്യതയായി.

പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ പി.എസ്. രാധാദേവി നിര്യതയായി.
ചങ്ങനാശേരി: പുരാവസ്തു വകുപ്പ് മുൻ ഡയറക്ടർ ചങ്ങനാശേരി തൃക്കൊടിത്താനം പടിഞ്ഞാത്ത് വീട്ടിൽ പി.എസ്. രാധാദേവി (81) അന്തരിച്ചു. സംസ്കാരം നാളെ (14-03-2026 ശനിയാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഐഎൻടിയുസി നേതാവ് പരേതനായ ടി.എൻ.ജി. പണിക്കരുടെ ഭാര്യയാണ്. മിനി ജി. പണിക്കർ (റിട്ട. ചീഫ് മാനേജർ സ്റ്റേറ്റ് ബാങ്ക്), അശ്വിനി (അദ്ധ്യാപിക എൻഎസ്എസ് ഹയർ സെക്കൻഡറി പള്ളിക്കത്തോട്) എന്നിവർ മക്കളും അജയ് (റിട്ട. സ്റ്റേറ്റ് ബാങ്ക്), ദിലീപ് (അദ്ധ്യാപകൻ അരവിന്ദ് വിദ്യാപീഠം പള്ളിക്കത്തോട്) എന്നിവർ മരുമക്കളുമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement