Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം; അവസാന തീയതി മാർച്ച് 31.

ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണം; അവസാന തീയതി മാർച്ച് 31.
കോട്ടയം: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31. ഗ്യാസ് ആരുടെ പേരിലാണോ അയാള്‍ ആണ് ഏജൻസിയില്‍ എത്തേണ്ടത്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കെെവശം ഉണ്ടായിരിക്കണം. തുടർന്ന് കൈവിരല്‍ പതിപ്പിക്കണം. പഴയ കണക്ഷണൻ ഉള്ളവരാണ് പലരും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്. പുതിയ കണക്ഷൻ എടുക്കുമ്പോള്‍ ആധാർ നല്‍കേണ്ടതിനാല്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ വലിയ പ്രശ്നം വരില്ല.
         കണക്ഷൻ വിദേശത്തുള്ള ആളിന്‍റെ പേരില്‍ ആണെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. ആരുടെ പേരിലേയ്ക്കാണോ മാറ്റുന്നത്  അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവയുമായി വേണം ഗ്യാസ് ഏജൻസികളിൽ എത്തേണ്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement