Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്

കുമളി: കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകന് ഗുരുതരമായി പരിക്കേറ്റു. കുമളി സ്വദേശി എം.ആർ. രാജീവി (49) നാണ് പരിക്കേറ്റത്.
        ഇന്ന് ഉച്ചയോടെ കുമളിയിലെ രാജീവിന്റെ സ്വന്തം കൃഷിസ്ഥലത്ത് വച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement