Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻ എംഎൽഎ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി അന്തരിച്ചു.

മുൻ എംഎൽഎ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി അന്തരിച്ചു.

പാലാ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ, 94) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച (17-04-2024) രാവിലെ 9.30ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും. ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിലെത്തിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement