Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു റൂ​ട്ടി​ൽ വാരാ​ന്ത്യ​ത്തി​ൽ പ്ര​ത്യേ​ക ട്രെ​യി​ന്‍.

തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു റൂ​ട്ടി​ൽ വാരാ​ന്ത്യ​ത്തി​ൽ പ്ര​ത്യേ​ക ട്രെ​യി​ന്‍.

തിരു.: തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു റൂട്ടിൽ വാ​രാ​ന്ത്യ​ത്തി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ന്‍ അ​നു​വ​ദി​ച്ചു. ട്രെ​യി​ൻ ന​മ്പ​ർ 06041 മം​ഗ​ളൂ​രു ജ​ങ്ഷ​ൻ-​ കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ ആ​ഗ​സ്റ്റ് 17ന് വൈകിട്ട് 7.30​ന് മം​ഗ​ളൂ​രു ജ​ങ്ഷ​നി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാവിലെ 08.00 ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും. തി​രി​കെ (ട്രെ​യി​ൻ ന​മ്പ​ർ 06042) ആ​ഗ​സ്റ്റ് 18ന് ​കൊ​ച്ചു​വേ​ളി​യി​ൽ​ നി​ന്ന് വൈകിട്ട് 6.40ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാവിലെ 07.00 ന് ​മം​ഗളൂരുവിലെ​ത്തും. 14 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ളും മൂ​ന്ന് ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചു​ക​ളു​മാ​ണ് ട്രെയിനിലുള്ള​ത്. കാ​സ​ർകോ​ട്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ ജ​ങ്ഷ​ൻ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ആ​ല​പ്പു​ഴ, കാ​യം​കു​ളം ജ​ങ്ഷ​ൻ, കൊ​ല്ലം ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ട്.




Post a Comment

0 Comments

Ad Code

Responsive Advertisement