Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാവോയിസ്റ്റ് നേതാവ് മുരളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്.

മാവോയിസ്റ്റ് നേതാവ് മുരളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്.



കൊച്ചി: മാവോയിസ്റ്റ് നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തുന്നത്.  ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എട്ട് പേരടങ്ങുന്ന എൻഐഎ സംഘമാണ് മുരളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്. വീടിന്റെ കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. ഹൃദ്രോ​ഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം. ഹൈദരാബാദിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന. റെയ്ഡിന് ശേഷം മുരളിയെ എൻഐഎ ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement