Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയോധികൻ പുഴയിൽ ചാടി മരിച്ചു.

വയോധികൻ പുഴയിൽ ചാടി മരിച്ചു.


ചെങ്ങന്നൂർ: കല്ലിശ്ശേരി ഇറപ്പുഴ പാലത്തിൽ നിന്ന് ചാടി വയോധികൻ മരിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഉടൻതന്നെ ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement