Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ അയയ്ക്കും.

മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് കൂടുതല്‍  ഡോക്ടര്‍മാരെ അയയ്ക്കും.


തിരു.: വയനാട്ടിലെ മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് കൂടുതല്‍  ഡോക്ടര്‍മാരെ അയക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ സെക്യാട്രിസ്റ്റുകള്‍ക്ക് പുറമെ വിദഗ്ദ്ധരെക്കൂടി അയക്കാനാണ് തീരുമാനം. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
       

Post a Comment

0 Comments

Ad Code

Responsive Advertisement