Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അര്‍ജ്ജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കും.

അര്‍ജ്ജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കും.

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജ്ജുനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിക്കും. ഷിരൂരില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
        ഇന്ന് ഗംഗാവാലിപ്പുഴയില്‍ നാവികസേന പരിശോധന നടത്തും. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധനയും നടത്തും. പരിശോധനയ്ക്ക് നാവികസേന മാത്രമാണ് ഉണ്ടാവുക. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച്‌ പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താത്കാലികമായി നിര്‍ത്തിയ ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement