Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്.

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്.


പാലക്കാട്: സംസ്ഥാനത്ത് നവംബർ 13ന് ഉപതെര‌ഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. 
         നവംബർ 13 മുതൽ 15 വരെയുള്ള തീയതികളിൽ വോട്ടെടുപ്പ് നടത്തരുത് എന്നാണ് ആവശ്യം. കൽപ്പാത്തി രഥോത്സവം നടക്കുന്നത് ഈ തീയതികളിൽ ആയതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം.

Post a Comment

0 Comments

Ad Code

Responsive Advertisement