Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപതെരഞ്ഞെടുപ്പ്; ഇവർ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികൾ.

ഉപതെരഞ്ഞെടുപ്പ്; ഇവർ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികൾ.

പാലക്കാട്: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
         വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗന്ധിയും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും മത്സരിക്കും. അടുത്ത മാസം 13നാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും.
        കൂടാതെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് വോട്ടെടുപ്പും നവംബര്‍ 23ന് വോട്ടെണ്ണലും നടക്കും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 13നും 20നുമായാണ് വോട്ടെടുപ്പ്.

Post a Comment

0 Comments

Ad Code

Responsive Advertisement