Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഒഴിവാക്കണം; വിവിധ ഇടങ്ങളിൽ നോട്ടീസ് നൽകി പൊലീസ്.

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകൾ ഒഴിവാക്കണം; വിവിധ ഇടങ്ങളിൽ നോട്ടീസ് നൽകി പൊലീസ്.


തിരു.: ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്. പള്ളികളില്‍ ബാങ്ക് വിളിക്കാനും അമ്പലങ്ങളിലും ചർച്ചുകളിലും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കോളാമ്പി മൈക്കിനെതിരെയാണ് പൊലീസ് നടപടി.
      ഇത്തരത്തില്‍ സംസ്ഥാനത്തെ 
വിവിധ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ അതത് സ്റ്റേഷനിലെ എസ്എച്ച്‌ഒമാരുടെ നോട്ടീസ് ലഭിച്ചു തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement