Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിക്കുറിശ്ശി അനുസ്മരണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

തിക്കുറിശ്ശി അനുസ്മരണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.


തിരു: തിക്കുറിശ്ശി ഫൗണ്ടേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണാർത്ഥം ക്വിസ്, ചിത്രരചന, ഗാനാലാപന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കിഴക്കേനട ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിൽ വച്ചാണ് മത്സരങ്ങൾ. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 994705503, 9946584007.

Post a Comment

0 Comments

Ad Code

Responsive Advertisement