Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മത്സ്യബന്ധനത്തിനിടെ ഫൈബര്‍ ബോട്ടുകള്‍ക്കിടയില്‍ കുടുങ്ങി; യുവാവ് മരിച്ചു.

മത്സ്യബന്ധനത്തിനിടെ ഫൈബര്‍ ബോട്ടുകള്‍ക്കിടയില്‍ കുടുങ്ങി; യുവാവ് മരിച്ചു.


മലപ്പുറം: തിരൂർ കൂട്ടായിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ (24) ആണ് മരിച്ചത്. താനൂർ അംജദ് വള്ളത്തിലെ തൊഴിലാളിയാണ് യൂസഫ് കോയ. ഉടൻതന്നെ സുഹൃത്തുക്കള്‍‌ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Post a Comment

0 Comments

Ad Code

Responsive Advertisement