Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസ്ഡം വിജ്ഞാനവേദി ഞായാറഴ്ച.

വിസ്ഡം വിജ്ഞാനവേദി ഞായറാഴ്ച.


ഇടുക്കി: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ പീരുമേട് മണ്ഡലം കമ്മിറ്റി എല്ലാ മാസവും നടത്തി വരുന്ന വിജ്ഞാനവേദി ഞായറാഴ്ച (15-12-24) രണ്ട് മണി മുതൽ പെരുവന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കും 
       വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റും ദാറുൽ അർഖം അൽ ഹിന്ദ് കോളേജിലെ വൈസ് പ്രിൻസിപ്പാളുമായ അർഷദ് അൽ ഹികമി താനൂർ 'ക്വുർ ആനിൻ്റെ സന്ദേശം' എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തും. വിസ്‌ഡം ജില്ലാ പ്രസിഡന്റ്‌ ടി.എം. ആസാദ്, പി.ഇ.  മുഹമ്മദ് ഹനീഫ് മൗലവി, പി.എസ്. ബഷീർ, അഡ്വ. ഒ.എം.എം. ഇബ്രാഹിം,  ടി.എ. അൻസാറുദ്ദീൻ സ്വലാഹി,  അർഷദ് സലിം എന്നിവർ നേതൃത്വം നൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement