Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ.

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ.

കോട്ടയം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ നാലാമത് സംസ്ഥാന പ്രതിനിധി സമ്മേളനം കുമരകത്ത് നടക്കും. ജനുവരി 25ന് തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
      സംസ്ഥാന പ്രസിഡൻറ് എ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സെക്രട്ടറി കെ.എം. അനൂപ് റിപ്പോർട്ടും ട്രഷറാർ അനീഷ് വാഴത്തോപ്പ് കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റുമാരായ തങ്കച്ചൻ പാലാ, ഉദയൻ കലാനികേതൻ, ജോയിൻ്റ് സെക്രട്ടറിമാരായ ജോവാൻ മധുമല, മഹേഷ് മംഗലത്ത് തുടങ്ങിയവർ സംസാരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement