Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആന എഴുന്നളളിപ്പ്; 'ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായോഗികതയുണ്ട്'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

ആന എഴുന്നളളിപ്പ്; 'ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായോഗികതയുണ്ട്'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍.


കൊച്ചി: ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായഗികത ഉണ്ടെന്ന് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ദൂരപരിധി കണക്കാക്കുമ്പോള്‍ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉള്‍പ്പെടെയുളളവ പരിഗണിക്കണം. വെടിക്കെട്ട് സ്ഥലവും ആനകള്‍ നില്‍ക്കുന്ന ദൂരവും കണക്കാക്കുന്നതിന് പൊതുമായ മാനദണ്ഡം പ്രായോഗികമല്ല. ജില്ലാതല സമിതിയുടെ തീരുമാനത്തിന് ഇക്കാര്യവും കൈമാറണം. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement