Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി.

യുവതിയെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി.


മലപ്പുറം: താനൂർ മുക്കോലയില്‍ യുവതിയെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. മുക്കോല സ്വദേശി മുണ്ടേക്കാട്ട് റിഷികയെ (20) ആണ് വീടിനോട് ചേർന്നുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
         യുവതിയെ ചൊവ്വാഴ്ച വൈകിട്ട് ആറ് മുതല്‍ കാണാതായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് കിണറ്റില്‍ കണ്ടെത്തിയത്. ഉടനെ താനൂരില്‍ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പുറത്തെടുത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരങ്ങടി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പിതാവ്: സനല്‍. മാതാവ്: റോഷ്നി. സഹോദരങ്ങള്‍: സാരംഗ്, ഹൃതിക.

Post a Comment

0 Comments

Ad Code

Responsive Advertisement