Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിവിൽ സർവീസ് പരീക്ഷയിൽ 33-ാംറാങ്ക് നേടി പാലാ സ്വദേശി.

സിവിൽ സർവീസ് പരീക്ഷയിൽ 33-ാംറാങ്ക് നേടി പാലാ സ്വദേശി.
കോട്ടയം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടി കോട്ടയത്തിന്റെ അഭിമാനമായി പാല സ്വദേശി ആൽഫ്രെഡ് തോമസ്. പാല പാരപ്പള്ളി കരിങ്കുന്നേൽ തോമസ് ആൻറണിയുടെയും ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ് തൻ്റെ അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നേടി നാടിന്റെ അഭിമാനമായത്.
        ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ആൽഫ്രഡ് സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് കണക്കാണ് ഐശ്ചിക വിഷയമായി എടുത്തത്.
       ശിവചന്ദ്രൻ (23), ആൽഫ്രഡ് തോമസ് (33), ആർ. മോണിക്ക (39), പി. പവിത്ര (42), മാളവിക ജി. നായർ (45)), ജി.പി. നന്ദന (47), സോണറ്റ് ജോസ് (54) തുടങ്ങിവരാണ് ആദ്യ 60 റാങ്കിനുള്ളിൽ ഇടംനേടിയ മലയാളികൾ.

Post a Comment

0 Comments

Ad Code

Responsive Advertisement