Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൻ ഹാൻസ് ശേഖരം പിടികുടി; ഒരാൾ അറസ്റ്റിൽ.

വൻ ഹാൻസ് ശേഖരം പിടികുടി; ഒരാൾ അറസ്റ്റിൽ.
ആലപ്പുഴ: ചേർത്തല നൈപുണ്യാ കോളേജ് ജംഗ്ഷന് സമീപം വാഹന പരിശോധനയ്ക്കിടെ 40 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിലായി. എറണാകുളം വാഴക്കുളം സ്വദേശി വല്ലേപ്പള്ളി വീട്ടിൽ അബ്ദുൾ സമദിനെ (50) ആണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല പോലിസും ചേർന്ന് പിടികൂടിയത്.
        ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് പ്രതി ലഹരി വസ്തുക്കളുമായി പിടിയിലായത്.

Post a Comment

0 Comments

Ad Code

Responsive Advertisement