Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി.

ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി.
തിരു.: നിയമസഭ തെരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയാകും. ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ബിജെപി ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം ആരംഭിക്കും. 
       നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും പാലക്കാട്ട് ശോഭ സുരേന്ദ്രനും തൃശൂരിൽ പത്മജ വേണുഗോപാലും സ്ഥാനാർത്ഥികളാകും.  ബിജെപിയുടെ കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂര്‍ക്കാവ്. വളരെ ശക്തമായ ത്രികോണപ്പോര് വട്ടിയൂര്‍ക്കാവിൽ പ്രതീക്ഷിക്കാമെന്ന സൂചനകളാണ് നേതൃത്വത്തിൽ നിന്നും പുറത്തു വരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement