Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല യുവതീപ്രവേശനം: മുൻ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് ദേവസ്വംബോർഡ്.

ശബരിമല യുവതീപ്രവേശനം: മുൻ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് ദേവസ്വംബോർഡ്. 
തിരു.: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുൻപെടുത്ത നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വംബോർഡ്. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്‌ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
       കാലാകാലങ്ങളായി നിലവിലുണ്ടായിരുന്ന സ്ത്രീപ്രവേശനത്തെ സംബന്ധിച്ച ആചാരങ്ങൾ നിലനിർത്തുക എന്നതാണ് ബോർഡിൻ്റെ അഭിപ്രായമെന്ന് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. അത് സുപ്രീം കോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement