Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു.

തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു.


അടൂർ: തെരുവുനായയുടെ കടിയേറ്റതില്‍ നിന്നും പേവിഷബാധയേറ്റയാള്‍ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായില്‍ പി.എം. സൈമണ്‍ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

         രണ്ടാഴ്ച മുമ്പാണ് സൈമണെ തെരുവുനായ കടിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement