Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് അസോസിയേഷൻ.

പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് അസോസിയേഷൻ.

കോട്ടയം: കോട്ടയത്ത് പെട്രോൾ പമ്പുകൾക്കും ജീവനക്കാർക്കു നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിട്ടു പ്രതിഷേധിക്കുമെന്നു കോട്ടയം ജില്ലാ  പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷൻ പ്രസിഡൻ്റ് പി.സി. മാത്യൂസ്, സെക്രട്ടറി ജേക്കബ് ജേക്കബ്, ജൂബി അലക്സ‌് എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement