Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഡ്രൈവർ.

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഡ്രൈവർ.

തിരു. ജോലിയിൽ നിന്നും പിരിച്ചു വിട്ടത്തിന്റെ വൈരാഗ്യത്തിൽ വാഹന ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഡ്രൈവർ. തിരുവനന്തപുരം കാട്ടാക്കട കൊറ്റംപള്ളി സ്വദേശി ഉത്തമനാണ് വെട്ടേറ്റത്. സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

         ഉത്തമന്റെ ഡ്രൈവറായിരുന്ന മിഥുൻ ആണ് ആക്രമണം നടത്തിയത്. ഉത്തമന്‍റെ തലയ്ക്കും ഇടതുകൈയ്യിലുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഉത്തമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement