Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേനൽ മഴയിൽ യെല്ലോ അലർട്ടും, കേരളത്തിന് ആശ്വാസം, ഇന്നും നാളെയും മഴയുണ്ടാകും.

വേനൽ മഴയിൽ യെല്ലോ അലർട്ടും, കേരളത്തിന് ആശ്വാസം, ഇന്നും നാളെയും മഴയുണ്ടാകും.

തിരു.: കൊടുംചൂടിൽ ദിവസങ്ങളോളം വെന്തുരുകുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ മഴ പ്രവചനം. ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തിൽ കാര്യമായ തോതിൽ മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം. കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഈ മാസം 21-ാം തീയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് ഉറപ്പാണ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement