Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി. ജോൺസൺ അന്തരിച്ചു.

പി. ജോൺസൺ അന്തരിച്ചു. 

പീരുമേട്: പാമ്പനാർ ജയഭവനിൽ പി. ജോൺസൺ അന്തരിച്ചു.  (റിട്ടയർഡ് പഞ്ചായത്ത് സെക്രട്ടറി - 77), സിപിഐഎം പാമ്പനാർ ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷക സംഘം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം, പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം ഇന്ന് (ബുധൻ) അഞ്ചു മണിക്ക് പാമ്പനാർ സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ മേരി സുലോചന, മക്കൾ: ജയൻ, കിംഗ്സ്ലി, സ്മിത മോൾ. മരുമക്കൾ: ബ്രൈറ്റ്, പ്രിൻസി, ഷൈനി.

Post a Comment

0 Comments

Ad Code

Responsive Advertisement