Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു.

പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു.


ആലപ്പുഴ: പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു. ചന്തിരൂര്‍ ഹൈടെക് ഓട്ടമൊബൈല്‍ ഉടമ കണ്ടത്തില്‍പറമ്പിൽ കബീറിന്റെയും ഷീജയുടേയും മകള്‍ ഡോ. ഫാത്തിമ കബീര്‍ (30) ആണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഫാത്തിമയുടെ കബറടക്കം നടത്തി. 
        ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ സനൂജിന്റെ ഭാര്യയാണ്. തൃശൂരില്‍ മൂന്നാം വര്‍ഷ എംഡി വിദ്യാര്‍ത്ഥിനിയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. മകള്‍ മറിയം സെയ്‌നബ. സഹോദരി ആമിന കബീര്‍.

Post a Comment

0 Comments

Ad Code

Responsive Advertisement