Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റാഗിംഗ്: 11 മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ.

റാഗിംഗ്: 11 മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റലിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്ത രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌ .പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നടപടി. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് നൽകി. മാനസികമായും ശാരീരകമായും ഉപദ്രവിച്ചെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതി.

Post a Comment

0 Comments

Ad Code

Responsive Advertisement