Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.

ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.


കൊച്ചി: ദേശീയപാതയിൽ ആലുവ പറവൂർ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആലങ്ങാട് സ്വദേശി റാഷിദ് (40) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം.
       സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ റാഷിദിന്റെ തലയിലൂടെ ടോറസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement