Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. 
മലപ്പുറം: വളാഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. അയൽവാസിയായ ഫാത്തിമയാണ് മരിച്ചതെന്ന് കണ്ടെത്തി. വീട്ടുടമ വിദേശത്താണ്. സുരക്ഷാ ജീവനക്കാരൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് ഫാത്തിമയെ കാണാതാകുന്നത്. പോലീസ് സംഭവസ്ഥലത്ത് എത്തി. മൃതദേഹം വാട്ടർ ടാങ്കിൽ നിന്നു പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement