Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗവർണ്ണർ മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു.

ഗവർണ്ണർ മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു.
തിരു.: ലോകമെമ്പാടുമുള്ള മലയാളികൾക്ക് കേരളാ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിഷു ആശംസ നേർന്നു. വിഷുവിന്റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ.  പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊർജ്ജം നൽകട്ടെ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിൽ വിഷുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഈ ഉത്സവത്തിൽ മലയാളികൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ - എന്നാണ് ആശംസാ സന്ദേശത്തിൽ കുറിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement