Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയില്‍ മരത്തടി കയറ്റുന്നതിനിടെ ദേഹത്തുവീണു; യുവാവ് മരിച്ചു.

ലോറിയില്‍ മരത്തടി കയറ്റുന്നതിനിടെ ദേഹത്തുവീണു; യുവാവ് മരിച്ചു.
കോഴിക്കോട്: ലോറിയില്‍ മരത്തടി കയറ്റുന്നതിനിടെ ദേഹത്തുവീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലില്‍ പരേതനായ മമ്മുവിന്റെ മകന്‍ മുനീര്‍ (43) ആണ് മരിച്ചത്.
         മുക്കം മാമ്പറ്റയില്‍ ശനിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മുനീറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
         മാതാവ്: ആയിഷ. ഭാര്യ: ഫാത്തിമ സുഹറ (മണിമുണ്ട കൂടത്തായി). മക്കള്‍: മുഹമ്മദ് റയ്യാന്‍, ആയിഷാ മുഹസിന്‍, മുഹമ്മദ് അമാന്‍. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement