Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 
പാലാ: താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ബി. മഞ്ജിത്തിനെയാണ് പനമറ്റത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് അദ്ദേഹം ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. 
         മൃതദേഹം, കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement