Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണം: സംസ്ഥാന സര്‍ക്കാരിൻ്റെ വാർഷിക ആഘോഷ പരിപാടികൾ മാറ്റി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണം: സംസ്ഥാന സര്‍ക്കാരിൻ്റെ വാർഷിക ആഘോഷ പരിപാടികൾ മാറ്റി.

തിരു: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക ആഘോഷത്തില്‍ രണ്ടു ദിവസത്തെ വയനാട്, കാസര്‍കോട് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവെച്ചു. വയനാട്ടിലെ പ്രദര്‍ശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചു.

       മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളലും സംസ്‌കാരം നടക്കുന്ന ദിവസവുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയി. കേരളത്തിൽ ദേശീയ പതാക താഴ്ത്തിക്കെട്ടാനും ഔദ്യോഗിക വിനോദപരിപാടികളെല്ലാം മാറ്റിവെക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement