Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ ജർമനിയിലെത്തി.

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ  ജർമനിയിലെത്തി.

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാൽ  ജർമനിയിലെത്തിയതായി പൊലീസ് സ്ഥീരീകരിച്ചു. ബെംഗളൂരുവിൽ നിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. രാഹുലിന്റെ സുഹൃത്ത് രാജേഷ് ഇക്കാര്യം സ്ഥിരീകരിച്ചു. രാജേഷിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും
       രാഹുൽ പി. ഗോപാലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. അതിനായി ഇന്റർപോളിന് അപേക്ഷ നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement