Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിലെ ഡോളി സമരം പിൻവലിച്ചു.

ശബരിമലയിലെ ഡോളി സമരം പിൻവലിച്ചു.


ശബരിമല: പ്രീപെയ്ഡ് ഡോളി സംവിധാനത്തിനെതിരെ ശബരിമലയിൽ ഡോളി തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശം തേടിയ ശേഷം മാത്രം സംവിധാനത്തെക്കുറിച്ച് ആലോചിക്കൂ എന്ന് ദേവസ്വം ബോർഡ് അധികാരികൾ ഉറപ്പു നൽകിയതായി ഡോളി തൊഴിലാളികൾ പ്രതികരിച്ചു.
          ദേവസ്വം ബോർഡ് നിർദ്ദേശിച്ച നിരക്കിൽ തന്നെ ഡോളി സർവീസ് നടത്തും. നിരക്ക് കൂടുതൽ വാങ്ങുന്ന ഡോളിക്കാർക്കെതിരെ നടപടി വേണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement